Agriculture Minister Radha Mohan Singh caught urinating in public | Oneindia Malayalam

2017-06-29 1

Agriculture Minister Radha Mohan Singh caught urinating in public, Swachh Bharat jokes on Twitter.

കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന ഫോട്ടോകള്‍ പുറത്ത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ ട്വിറ്ററിലാണ് മന്ത്രിയുടെ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ടത്. കനത്ത സുരക്ഷയിലായിരുന്നു മന്ത്രി കാര്യം സാധിച്ചത്.